BEGIN:VCALENDAR
VERSION:2.0
PRODID:-//Eventin//Event Calendar//EN
CALSCALE:GREGORIAN
METHOD:PUBLISH
BEGIN:VEVENT
UID:d75b3a9e8ddbb64a95aacb1d00b908f0@gauthamsarang.in
SUMMARY:ഉള്ളതു കൊണ്ടൊരോണം! A Handcrafted On
 am
DESCRIPTION:ഈ ഓണത്തിനും നമ്മുടെ ഓണ 
 ക്യാമ്പ് ഉണ്ട് കേട്ടോ! \n(English te
 xt and payment details are below)\nആദ്യ ദിവസം വൈക
 ിട്ട് 6 മണിക്കു വന്ന്\, രാത്ര
 ി കുറച്ചു കഥയൊക്കെ പറഞ്ഞ്\, ര
 ണ്ടാം ദിവസം രാവിലെ പൂ പറിച്
 ച് പൂക്കളമിട്ട്\, നാടൻ കളികള
 ൊക്കെ കളിച്ച്\, സദ്യയും കഴിച
 ്ച്\, അന്നു വൈകിട്ട് പിരിയുന
 ്ന ഒരു കൊച്ചു ക്യാമ്പ്. ഓഗസ്
 റ്റ് 16നു അത്തമാണല്ലൊ. അന്നു  
 രാവിലെ മുതൽ നമ്മൾ ബദിരൂർ ഗ്
 രാമ പരിസരത്തു നടന്ന് പൂവിളി
 യോടെ പൂവിറുത്ത് പൂക്കളമിടു
 ം. കുട്ടികൾക്ക് സ്വന്തമായി 
 പൂ പറിക്കാനുള്ള അവസരം\, സ്വന
 ്തം ഭാവനയിൽ പൂവിടാനുള്ള അവസ
 രം എന്നിവയുണ്ടാവും.  തിരികെ 
 വീട്ടിലെത്തി ഓണം ഉണ്ണുമ്പോ
 ൾ കുട്ടികളുടെ മനസ്സിൽ സ്വന്
 തം കൈ തൊട്ട\, ആത്മാവു തൊട്ട\, ക
 ളികളുടേയും\, പൂക്കളത്തിൻ്റേ
 യും\, ഊഞ്ഞാലാട്ടത്തിൻ്റെയും
 \, കഥകളുടേയും ഒരോണം ഉണ്ടാവണം 
 എന്നതാണു നമ്മുടെ ലക്ഷ്യം. \n
 തീയതികൾ:\n\nഓഗസ്റ്റ് 15\, 16\nഓഗസ്റ
 ്റ് 22\,23\n\nക്യാമ്പ് ഫീ:\n\n\n\n3-6 വയസ
 ്സ്\n800\n\n\n6-16 വയസ്സ്\n960\n\n\nരക്ഷിതാ
 വും 6 വയസ്സിൽ താഴെയുള്ള കുട്
 ടിയും\n1600\n\n\n\nരജിസ്റ്റർ ചെയ്യാ
 ൻ 200 രൂപ അടയ്ക്കുക.  ബാക്കി തു
 ക ഓഗസ്റ്റ് 12നു മുമ്പ് അടയ്ക്
 കുക. പണം അടയ്ക്കുമ്പോൾ വിശദ
 ാംശങ്ങളിൽ കുട്ടികളുടെ പേര് 
 ഉൾപ്പെടുത്താൻ മറക്കരുതെ! (ഓ
 ഗസ്റ്റ് 12-ന് ശേഷം ബുക്കിംഗ് 
 ക്യാൻസൽ ചെയ്താൽ രജിസ്ട്രേഷ
 ൻ തുകയായ 200 രൂപ തിരികെ ലഭിക്ക
 ുന്നതല്ല.)താമസം\, ഭക്ഷണം. ഒരു 
 വലിയ ഹാളിൽ നമ്മളെല്ലാവരും ഒ
 ന്നിച്ചുണ്ണും\, ഉറങ്ങും.  മു
 റി കൂടിയേ തീരൂ എന്നുള്ളവർക്
 ക് അധിക തുക നൽകിയാൽ 2 മുറികൾ 
 ലഭ്യമാണ്. പലഹാരങ്ങളും\, നാടൻ 
 കറികളും ചോറും\, ലഘു ഭക്ഷണവും 
 ഉണ്ടാവും.കുട്ടികൾ രക്ഷിതാക
 ്കളുടെ തണലിൽ അല്ലാതെ\, ഒറ്റയ
 ്ക്കു പങ്കെടുക്കുന്നതാണ് അ
 ഭികാമ്യം. അവർക്ക് സ്വന്തമായ
 ി കളികൾ കണ്ടു പിടിക്കാനും\, സ
 ്വതന്ത്രമായി കൂട്ടു പിടിക്
 കാനും മറ്റും\, ഇതു സഹായകമാവു
 ം.\nസംശയങ്ങൾ\, കൂടുതൽ വിവരങ്ങ
 ൾ: 884 819 5207\nക്യാമ്പിന് എത്തിച്ച
 േരാൻ പറ്റാത്തവർക്ക് വീട്ടി
 ലും പൂവിടാം. \nഒരു കാരണവശാലു
 ം യൂറ്റ്യൂബ് നോക്കിയാവരുത് 
 പൂവിടൽ. നഗരത്തിലോ ഗ്രാമത്തി
 ലോ ആയിക്കോട്ടെ. ഒരു പൂവെങ്ക
 ിലും നമ്മുടെ കുട്ടികൾക്കു പ
 റിക്കാൻ പാകത്തിനുണ്ടാവില്
 ലെ? അത് അന്വേഷിച്ചു കണ്ടു പി
 ടിച്ച് അവർക്ക് അതിനുള്ള അവസ
 രം നമ്മൾ ഉണ്ടാക്കണേ!\n \nYes\, our Onam 
 Camp is back! 🌾✨\nImagine a cozy\, overnight camp where children arriv
 e on evening one to share stories. The next morning\, they wake up to forag
 e for wild flowers\, make a pookkalam\, dive into traditional games\, share
  a simple sadya\, and head home by evening with full hearts.\nAugust 16th m
 arks Atham. Starting that morning\, we will walk through the beautiful rust
 ic surroundings of Badaroor village near Kozhikkode\, gathering wild flower
 s with singing  Poovili.\nThis camp is all about giving children the freed
 om to collect their own flowers and express their untamed imagination throu
 gh their pookkalam. When they return home to celebrate Onam with you\, they
  will carry the memory of an Onam they touched with their own hands and fel
 t with their own souls\, woven with stories\, games\, and flowers.\n📅 Ca
 mp DatesBatch 1: August 15 & 16\nBatch 2: August 22 & 23\n💰 Camp FeeAge 
 Group Fee (₹)3 - 6 Years 8006 - 16 Years 960Parent + Child (Under 6) 1600
 To Register: Pay an advance booking amount of ₹200.\nBalance Amount: To b
 e paid before August 12.\n⚠️ Important: Please remember to mention your
  child’s name in the  note/remarks.\nNote: In case of cancellation after
  August 12\, the ₹200 registration fee will be non-refundable.\n🏡 Stay
  & FoodWe believe in community living! We will all eat\, laugh\, and sleep 
 together in a large\, shared hall. (For those who strictly require private 
 rooms\, 2 rooms are available at an additional cost). The menu features sim
 ple\, wholesome local delicacies\, traditional curries\, rice\, and evening
  snacks.\n🌱 A Note for ParentsWe highly encourage children to participat
 e independently without the shadow of their parents. Stepping out of their 
 comfort zone helps them navigate their own space\, invent their own games\,
  and build genuine\, independent friendships.\n📞 For Queries & Details: 
 884 819 5207\n🌸 Can’t make it to the camp? You can still lay a Pookkal
 am at home!But please\, let’s not look at YouTube tutorials this year. Wh
 ether you live in a bustling city or a quiet village\, won’t there be at 
 least a single wild blossom waiting to be found? Let’s help our children 
 seek it out\, discover it\, and touch the real essence of nature this Onam.
LOCATION:Kuttinaadu\, Tapovanam\, Badiroor\, Kozhikkod
DTSTAMP:20260726T011203Z
DTSTART:20260822T213000Z
DTEND:20260822T210000Z
END:VEVENT
END:VCALENDAR
