Hello !
Please register here to join our trips, activities, or get-togethers. We won’t share your data with anyone outside our group. However, with your permission, we will add your WhatsApp number to our announcement group to keep you updated. Please provide as many details as possible. If you want to save your information and finish the form later, feel free to do so.
നമ്മുടെ യാത്രകൾ, പ്രവർത്തനങ്ങൾ, അല്ലെങ്കിൽ കൂട്ടായ്മകളിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ വിവരങ്ങൾ പുറത്തുള്ള ആർക്കും കൊടുക്കില്ല. എന്നിരുന്നാലും, നിങ്ങളുടെ അനുവാദത്തോടെ, വിവരങ്ങൾ സമയാസമയം നിങ്ങളെ അറിയിക്കുന്നതിനായി നിങ്ങളുടെ നമ്പർ നമ്മുടെ വാട്സ് ആപ് ഗ്രൂപ്പിൽ ചേർക്കും. പരമാവധി വിവരങ്ങൾ കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുമല്ലൊ. വേണമെങ്കിൽ വിശദാംശങ്ങൾ സേവു ചെയ്ത്, ഫോം പിന്നീട് പൂർത്തിയാക്കാനും സൗകര്യമുണ്ട്.