Walk with the
Walking Ferns
to experience and explore the world!
Welcome to Walking Fern Educational Activities
Walking Fern is a humble initiative dedicated to creating enriching and hands-on learning experiences for children. Named after the resilient and adaptive walking fern plant, our program aims to inspire young minds to explore, discover, and grow through interactive educational activities. We believe that the whole world is a learning space, and every experience is an opportunity to learn.
What Do We Do?
At Walking Fern, we organize a variety of activities including educational trips that combine fun, culture, nature, and lots of learning. Our programs are designed to:
- Foster Curiosity: We take children to historical sites, museums, performances, art exhibitions, architectural marvels, interactions with diverse people, and nature excursions, sparking their curiosity and encouraging them to ask questions. From the micro world we see through a microscope to the faraway galaxies through a telescope, every aspect of the universe is part of their lessons.
- Promote Hands-On Learning: Through interactive experiences like craft, carpentry, playhouse building, playing in nature, encouragement to tell stories, and more, we make learning tangible and engaging.
- Build Connections: Our activities emphasize the importance of community and teamwork, helping children build strong bonds with their peers and mentors.
How Can You Join Us?
Joining Walking Fern is easy! We welcome all enthusiastic young learners and their families to be part of our adventures. To sign up, fill out the registration form linked below. Stay updated on our upcoming trips and activities, and be ready to embark on a journey of discovery and fun!
Share Your Moments: Walking Fern Adventures on Instagram
We love to see and share the wonderful moments from our trips and activities. If you have photos or stories from your Walking Fern experiences, tag us on Instagram or use our hashtag #WalkingFernExplorers. Your posts will be featured here for everyone to enjoy!
സ്വാഗതം
വിദ്യാഭ്യാസം ജീവിതാഭ്യാസമായിരിക്കണം എന്ന സാരംഗിൻ്റെ ആശയം ഉൾക്കൊണ്ട്, കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാനായി എല്ലാ കുട്ടികൾക്കും അവസരമൊരുക്കുന്ന ഞങ്ങളുടെ ഈ എളിയ സംരഭത്തെ ഞങ്ങൾ വാക്കിംഗ് ഫേൺ എന്നു വിളിക്കുന്നു. നിലം തൊടുന്ന ഓരോ ഇലത്തണ്ടിൽ നിന്നും മുളച്ചു പൊങ്ങി മാല പോലെ വളരുന്ന ഒരു പന്നൽ ചെടിയാണ് വാക്കിംഗ് ഫേൺ. ആ ചെടി പോലെ, തൊടുന്ന അറിവിടങ്ങളിൽ നിന്നും കുട്ടികളുടെ മനസ്സിൽ ചോദ്യങ്ങളും, അന്വേഷണങ്ങളും, കൗതുകവും മുളച്ചു പടരുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങൾ നടത്താനാണ് നമ്മുടെ ശ്രമം. ഈ ലോകം മുഴുവൻ ഒരു വിദ്യാലയമാണ്, എല്ലാ ജീവിത പരിസരങ്ങളും പഠന സാഹചര്യങ്ങളാണ് എന്ന അനുഭവത്തിൽ നിന്നാണ് നമ്മൾ പ്രവർത്തിക്കുന്നത്.
ഞങ്ങൾ എന്താണ് ചെയ്യുന്നത്?
പരിസ്ഥിതി, ശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിങ്ങിനെയുള്ള വിവിധ മേഖലകളെ തൊട്ടറിയാനുള്ള പഠനയാത്രകളും പഠനപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. അവയിലൂടെ കുട്ടികളിൽ ജിജ്ഞാസയും, സാമൂഹ്യബോധവും, സ്വതന്ത്രചിന്തയും വളർത്താൻ ശ്രമിക്കുന്നു.
ഞങ്ങളോടൊപ്പം കൂടുന്നോ?
വരാനിരിക്കുന്ന യാത്രകളുടേയും പ്രവർത്തനങ്ങളുടേയും വിവരങ്ങൾ അറിയാനും ഞങ്ങളുടെ കൂടാനും താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ നൽകുക.
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ടാഗ് ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ ഹാഷ്ടാഗ് #WalkingFernAdventures ഉപയോഗിക്കുക. നിങ്ങളുടെ പോസ്റ്റുകൾ ഇവിടെ എല്ലാവർക്കും ആസ്വദിക്കാനായി അവതരിപ്പിക്കപ്പെടും!