We are excited to launch a new music program that will give our children an opportunity to closely engage with international music. This program will run from July to November 2025.

നമ്മുടെ മക്കൾക്ക് അന്തർദേശീയ സംഗീതത്തെ അടുത്തറിയാനുള്ള ഒരു പരിപാടി തുടങ്ങാൻ ആഗ്രഹിക്കുന്നു. ജൂലായിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന തരത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ക്യാമ്പിൽ നമ്മുടെ കുട്ടികളുടെ പാടാനുള്ള കഴിവ് നമ്മൾ കണ്ടതാണ്. അത് കൂടിയാണ് ഇത്തരമൊരു ആശയത്തിനു പിറകിൽ.
മലയാളത്തിൽ കൂടുതൽ വിവരങ്ങൾ  വായിക്കാൻ പേജിനു താഴേക്കു പോവുക.

Why This Matters

This initiative was born from what we witnessed during our last camp—how beautifully the children responded to music. This program is designed to build on that spark.

Expected Benefits for Children:

Program Schedule

MonthDetails
July• Two weekend workshops in Koyilandy • Includes an audition (no prior experience required) • Selection of children based on trainers’ assessment • Parents and children are encouraged to come with an open mind • Online vocal practice sessions 3 times every week • Participation in at least 2 sessions per week is required
August, September, October• In-person workshop on the first weekend of each month at Koyilandy • Continued online sessions: 3 times every week • Minimum participation: 2 out of 3 sessions per week
November• Two weekend workshops in Koyilandy • Continued online sessions: 3 times every week • Minimum participation: 2 out of 3 sessions per week • Public performance planned (once or twice), based on training progress

About the Facilitators

The program will be led by two passionate educators who connected deeply with our work at Walking Ferns. Both have strong musical backgrounds with formal training in Indian and Western music from a young age.

Rachana Rajan

Rachana Rajan is an educator, theatre practitioner, and voice explorer with over 10 years of experience working with children. She brings Social Science alive through theatre, storytelling, and play—helping students think critically and express themselves with confidence.

Her journey with voice—through Dhrupad, Khayal, and Western singing—has been a deeply personal one. The stillness and depth of these traditions have offered her calm, grounding, and joy. Today, she weaves that essence into workshops that invite children to explore their voice as a source of expression and inner balance.

Through her initiative Pedagiggles, she creates joyful, reflective learning spaces for students and teachers. She also works with Madman and Me, using clowning in corporate and educational spaces to spark creativity, empathy, and connection.

Keertana S. Kakkanat

Keertana S. Kakkanat is an educator, curriculum designer, and researcher with over 12 years of experience across IB, CIE, and ICSE schools. A graduate of TISS, her work is rooted in child-centric, experiential learning, and she mentors teachers in reflective, holistic pedagogy.

She shares a deep and evolving relationship with music—drawing from her training in Carnatic music at Kalakshetra, open-ended vocal exploration, and exposure to Western and world music traditions. Her journey treats voice as both intuitive and meditative, moving fluidly between structure and spontaneity, tradition and play. This sensibility quietly shapes her classroom, where music becomes a natural extension of learning. Students often join her in co-creating projects that honour sound, stillness, and shared presence.

Keertana is the founder of MinnaMinni, a microschool and an enrichment centre, and co-founder of Peraivu Koodam, a research and policy think-tank reimagining education. Across her work, she creates spaces where children, parents, and educators grow with authenticity, presence, and purpose.


Fee Structure

We’ve tried to keep the program accessible and affordable:

MonthWeekend WorkshopsOnline Classes (8–12 per month)Approx. Monthly Total
July₹1000 (2 weekends)₹800 – ₹1200₹1800 – ₹2200
August₹500₹800 – ₹1200₹1300 – ₹1700
September₹500₹800 – ₹1200₹1300 – ₹1700
October₹500₹800 – ₹1200₹1300 – ₹1700
November₹1000 (2 weekends)₹800 – ₹1200₹1800 – ₹2200
Total from July to November₹6500 – ₹8500

We believe this cost is reasonable for the quality of engagement and learning the children will receive. That said, please do not hold back your child from participating due to financial constraints. This is a valuable opportunity, and we don’t want money to be a barrier. Also, if you want to sponsor this program fully or partially, please feel free to do so.

Let’s give our children a chance to find their voice and shine.

വിശദാംശങ്ങൾ മലയാളത്തിൽ

പരിപാടിയുടെ ഷെഡ്യൂൾ ഇനി പറയും വിധമാണ്:

ജൂലായ്

ജൂലായ് ആദ്യ രണ്ടു വാരാന്ത്യങ്ങളിൽ ശില്പശാല – കൊയിലാണ്ടിയിൽ വച്ച്
ഈ ശില്പശാല ഒരു ഓഡീഷൻ കൂടെയായിരിക്കും. നമ്മുടെ പരിശീലകർ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരെ തെരഞ്ഞെടുക്കും. പാടാൻ മുൻപരിചയമില്ലെങ്കിലും ഓഡീഷനിൽ പങ്കെടുക്കാം. കുട്ടികളും രക്ഷിതാക്കളും തുറന്ന മനസ്സുമായി വരിക.

തുടർന്ന്, ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ ഓൺലൈൻ പ്രാക്റ്റീസ്. അതിൽ രണ്ടു ദിവസമെങ്കിലും പങ്കെടുക്കണം

ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്റ്റോബർ

ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്റ്റോബർ ആദ്യ വാരാന്ത്യങ്ങളിൽ ശില്പശാല – കൊയിലാണ്ടിയിൽ വച്ച്
തുടർന്ന്, ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ ഓൺലൈൻ പ്രാക്റ്റീസ്. അതിൽ രണ്ടു ദിവസമെങ്കിലും പങ്കെടുക്കണം

നവംബർ

നവംബർ നമ്മുടെ പരിശീലനത്തിൻ്റെ സ്ഥിതി അനുസരിച്ച് ഏതെങ്കിലും രണ്ടു വാരാന്ത്യങ്ങളിൽ കൊയിലാണ്ടിയിൽ വച്ച് ശില്പശാലയുണ്ടാവും. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കണം എന്നും കരുതുന്നു.

ഈ പരിപാടി കൊണ്ട് നമ്മൾ കാണുന്ന ഗുണങ്ങൾ:

പരിശീലകർ

നമ്മുടെ പ്രവർത്തനങ്ങളിൽ ആഭിമുഖ്യം തോന്നിയ രണ്ടു സുഹൃത്തുക്കളാണ് ഈ സംഗീത പഠന പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. വിദ്യാഭ്യാസപ്രവർത്തകയായ കീർത്തന മിന്നാമിന്നി എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. കീർത്തനയുടെ കൂട്ടുകാരി രചന, അദ്ധ്യാപികയും സ്പിക് മകെ ഗുരു ശിഷ്യ പരമ്പര സ്കോളർഷിപ് ജേതാവുമാണ്. രണ്ടു പേരും സ്കൂൾ തലം മുതൽ ഭാരതീയ, പാശ്ചാത്യ സംഗീത ശാഖകളിൽ പരിശീലനം നേടിയവരാണ്.

ഒരു കുട്ടിക്കു വരാവുന്ന ചെലവ് ഇനി പറയും വിധമാണ്:

കുറഞ്ഞത് (ഓൺലൈൻ 8 ക്ലാസുകൾ/മാസം): ₹6,500

കൂടിയത് (ഓൺലൈൻ 12 ക്ലാസുകൾ/മാസം): ₹8,500

വിശദമായി പറഞ്ഞാൽ:

മാസംവാരാന്ത്യ ശില്പശാലഓൺലൈൻ ക്ലാസുകൾ (8 – 12)മൊത്തം ചെലവ് 
ജൂലൈ₹1000 (2 വാരാന്ത്യങ്ങൾ)₹800 – ₹1200₹1800 – ₹2200
ഓഗസ്റ്റ്₹500₹800 – ₹1200₹1300 – ₹1700
സെപ്റ്റംബർ₹500₹800 – ₹1200₹1300 – ₹1700
ഒക്ടോബർ₹500₹800 – ₹1200₹1300 – ₹1700
നവംബർ₹1000 (2 വാരാന്ത്യങ്ങൾ)₹800 – ₹1200₹1800 – ₹2200
ആകെ₹6500 –  ₹8500

ഇതു നമുക്കു താങ്ങാവുന്നതാണെന്നു ഞാൻ കരുതുന്നു. എങ്കിലും, ഒരു കാരണവശാലും പണമില്ല എന്നു കരുതി ആരും കുട്ടികളെ അയക്കാതിരിക്കരുതേ! ഇതൊരു നല്ല അവസരമാണ്, അതിന് പണം തടസ്സമാകാതിരിക്കട്ടെ. അഥവാ നിങ്ങൾക്ക് ഈ പരിപാടി മുഴുവനായോ ഭാഗികമായോ സ്പോൺസർ ചെയ്യാൻ കഴിയുമെങ്കിൽ അങ്ങിനെയുമാവാം. 😊

Leave a Reply

Your email address will not be published. Required fields are marked *